സ്വർണത്തിൻ്റെയും വെള്ളിയുടെയും സകാത്ത് എത്രയാണെന്നു എങ്ങനെ കണക്കാക്കാം?
20 മിസ്‌ഖാല്‍ സ്വര്‍ണ്ണമോ 200 ദിര്‍ഹംവെള്ളിയോ ഒരു വര്‍ഷംപൂര്‍ണമായും ഒരാളുടെ ഉടമസ്ഥതയില്‍ ഉണ്ടായാല്‍ അതിന്റെ 2.5% സകാത്ത് നല്‍കണം.
20 മിസ്‌ഖാല്‍ എന്നു പറയുന്നത് 85 ഗ്രാമും. 200 ദിര്‍ഹം എന്നു പറയുന്നത് 595 ഗ്രാമും