ഒട്ടകം
നിങ്ങളുടെ അടുത്തുള്ള ഒട്ടകത്തിന്റെ സകാത്ത് കണ്ടെത്താം
ഒട്ടകം
നിങ്ങളുടെ അടുത്തുള്ള ഒട്ടകത്തിന്റെ സകാത്ത് കണ്ടെത്താം
ആട്
നിങ്ങളുടെ അടുത്തുള്ള ആടുകളുടെ സകാത്ത് കണ്ടെത്താം
മാട്
നിങ്ങളുടെ അടുത്തുള്ള മാടുകളുടെ സകാത്ത് കണ്ടെത്താം
ഒട്ടകം, പശു, ആട് എന്നീ മൃഗങ്ങൾക്ക് മാത്രമാണ് സകാത്ത് നൽകേണ്ടതള്ളൂ. കന്നുകാലികളുടെ സകാത്ത് നിർബന്ധ മാകാൻ ചില നിബന്ധനകളും ആവശ്യമാണ്.. നിസ്വാബ് അഥാവാ സകാത്ത് കൊടുക്കാൻ നിർബന്ധമാവുന്ന കുറഞ്ഞ എണ്ണം തികയുക. കാലികൾ സ്വയം മേഞ്ഞു ഭക്ഷിക്കുന്നവയായിരിക്കണം. ഉടമ കാലികൾക്ക് ഭക്ഷണവും വെള്ളവും വാങ്ങിക്കൊടുക്കുന്നവയായിരിക്കരുത്. കൃഷിയുടെയും മറ്റും ജോലിക്ക് ഉപയോഗിക്കുന്ന കാലികളായിരിക്കരുത്, നിലമുഴുതുക, നനയ്ക്കുക ചരക്കുകൾ കൊണ്ടുപോവുക തുടങ്ങിയ ജോലികൾക്ക് ഉപയോഗിക്കുന്ന കാലികൾക്കു സകാത്ത് നൽകേണ്ടതില്ല.