ആടിന്റെ സകാത്ത് എത്രയാണെന്നു എങ്ങനെ കണക്കാക്കാം?
ആടിന്റെ നിസ്വാബ് നാല്പത് എണ്ണമാണ്. അതായത് നാല്പത് ആടുകളില്‍ കുറവാണെങ്കില്‍ അവയ്ക്കു സകാത്ത്
നല്‍കേണ്ടതില്ല.
1 മുതല്‍ 39 വരെ സകാത്തില്ല
40 മുതല്‍ 120 വരെ 1 ആട്
121 മുതല്‍ 200 വരെ 2 ആട്
201 മുതല്‍ 300 വരെ 3 ആട്
301 മുതല്‍ 400 വരെ 4 ആട്
401 മുതല്‍ 500 വരെ 5 ആട്
തുടര്‍ന്ന് ഓരോ 100 ആടിനും 1 ആട്‌വീതം